Bigg Boss Malayalam :Jasla and Arya's play | FilmiBeat Malayalam

2020-02-13 26,833

Bigg Boss Malayalam, Jasla and Arya's play
ബിഗ് ബോസ് അതിന്റെ ആറാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും ഗെയിമും മുറുകുകയാണ്. എവിക്ഷനോട് കൂടിയാണ് ഓരോ ആഴ്ചയും ആരംഭിക്കുന്നത്. ആര്യയുടെയും ജസ്ലയുടെയും ചില കള്ളക്കഥകൾ തുറന്നുകാട്ടുന്ന ഇവിടെ.